Thursday, October 30, 2008

കുറച്ചു പണം തരാമോ?

മകളുടെ കല്യാണം വരുന്നു... പണം സ്വരൂപിക്കണം....
കണക്കു കൂട്ടല്‍ തെറ്റി....
സ്ഥലം വില്പന യഥാസമയം നടന്നില്ല....
പിന്നെന്താ അടുത്ത പോംവഴി....
ബന്ധുക്കളോട് കടം ചോദിക്കാം.... കടത്തിന് ഇഇടായി ഭൂമി കൊടുക്കാമല്ലോ...
അളിയന്മാരോട് ചോദിക്കാം....
കുഞ്ഞളിയാ - മോളുടെ കല്യാണമെല്ലാം അടുത്തു
കുറച്ചു പണം കടം വേണം.... പകരം ഭൂമി തരാം....
എന്റെ കയ്യില്‍ ഇപ്പൊ പണം ഇല്ല.....
ഈ നാട്ടില്‍ വലിയ കച്ചവടക്കാരനായ അളിയന് അന്ചോ പത്തോ ലക്ഷം തിരുമറി ചെയ്യാന്‍ ഒരു വിഷമവും ഇല്ലാത്ത ആളായത് കാരണമാ അയാളോട് ചോദിച്ചേ....
അതെ സമയം എന്റെ ഭാര്യക്ക്‌ കൂടി അവകാശപ്പെട്ട പല സ്വത്തുക്കളും അനുഭവിച്ചുകൊണ്ടിരിക്കുന്ന ആളാണെന്ന് കൂടി ഒര്കണം....

തന്ത മയ്യത്താകുന്നതിനു മുന്പ് പെണ്‍കുട്ട്യോള്‍ക്ക് നീക്കിവെച്ച സ്കൂള്‍ കെട്ടിടവും പറമ്പും വില്പന നടത്തി അതെല്ലാം സൂത്രത്തില്‍ കീസയിലാക്കിയത വലിയളിയന്‍ ....
പിന്നെ പെന്പില്ലെര്‍ കൂട്ടമായി സത്യാഗ്രഹം നടത്തിയപ്പോ എന്തോ കൊടുത്തു രക്ഷപ്പെട്ടു...
അങ്ങിനെ അവര്‍ക്കെല്ലാം ലഭിക്കേണ്ട പലതും അളിയന്മാര്‍ കീസയിലാക്കി....
അങ്ങിനെയുള്ള അളിയന്റെ മരുമകളുടെ കല്യാനത്ത്തിനാ പണത്തിന്റെ കുറവ് വന്നത്...
സാമ്പത്തിക പ്രശ്നങ്ങള്‍ എല്ലാര്ക്കും വരുമല്ലോ...
സഹായിക്കേണ്ടത് ആദ്യം പെണ്‍വീട്ടുകാര്‍ തന്നെ.... അല്ലെങ്ങില്‍ പിന്നെ എന്തിനാ ഈ വലിയ പണക്കാരുടെ വീട്ടില്‍ നിന്നു പെണ്ണ് കേട്ടനത്..
ബെന്കില്‍ നിന്നു പണം ലഭിക്കും..... പക്ഷെ പെട്ടെന്ന് തിരിച്ചടക്കാനുള്ള സൌകര്യം കൂടി നോക്കണമല്ലോ....
സ്വന്തം മകനും കൂടി ചോദിച്ചു.....
...... അച്ച്ചനോന്നും കരുതി വെച്ചില്ലേ അനുജത്തീടെ കല്യാനത്ത്തിനെന്നു...
കരുതി വെച്ചിരുന്നു.....ധാരാളം.....
അത് കൊണ്ടല്ലേ രണ്ടു മക്കളെയും പ്രൊഫെഷണല്‍ കോളേജില്‍ പതിപ്പിച്ചത് ....
അത് കൊണ്ടു രണ്ടു പേര്‍ക്കും - മാന്യമായി പണിയെടുത്തു പരാശ്രയം കൂടാതെ ജീവിക്കമെന്നായില്ലേ....
എന്താ അതൊന്നും മറക്കത്ത്തെ.....
സ്വന്തം വീട്ടില്‍ നിന്നു പുറത്താക്കിയപ്പോള്‍ ..........
എങ്ങിനെയെങ്ങിലും ഒരു വീട് പനിയനമെന്ന മോഹമായിരുന്നു.....
നമ്മുടെ പല സുഖന്ഗ്ന്ങളും വെടിഞ്ഞു..... നഗര മദ്ധ്യത്തില്‍ സ്ഥലം വാങ്ങി വീട് വെച്ചില്ലേ...
ഇതിനൊക്കെ നീക്കി വെച്ച പണം ചിലവാക്കിയില്ലേ.....
/// ശരി അച്ചാ.... നമുക്കു വഴിയുണ്ടാക്കാം....
നമ്മുടെ സ്വത്ത് പണയപ്പെടുത്തി ബെന്കില്‍ നിന്നു കടം വാങ്ങാം....
ആരുടേയും കാല് പിടിക്കേണ്ട....
അന്ഗ്ന്ങിനെ സഹായിക്കാന്‍ സ്വന്തം മകന്‍ രണ്ഗ്ന്ഗത്ത് വന്നു....
അളിയനോട് ..........
വെറുതെ അല്ല പണം ചോദിച്ചത്.... അതിനുള്ള സ്ഥലം കൊടുക്കാമെന്നു പറഞ്ഞു...
എന്നിട്ടും അയാള്‍ കനിന്ജ്ഞ്ഞില്ല .....

നോക്കണേ സ്വന്തം ആള്‍ക്കാര്‍....
എന്റെ നാട്ടിലൊക്കെ പെണ്‍കുട്ട്യോളുടെ കല്യാണം എല്ലാം നടത്തി കൊടുക്കുക അമ്മമാന്മാരാ....
ഇവിടുത്തെ അമ്മാനെ കണ്ടില്ലേ....
എന്നാല്‍ ഈ അളിയന്മാരുടെ പെന്ഗ്ന്ങല്മാരോ?
അവര്‍ക്ക് അവരുടെ ആങ്ങിലമാര്‍ക്ക് നാട്ടുകാരുടെ സ്വത്തും കൂടി കൊടുക്കണമെന്ന ആശ....
ഭര്‍ത്താക്കന്മാരെ കൊള്ളയടിക്കുന്ന ഭാര്യമാരും ഉണ്ടിവിടെ....
സ്വന്തം കുട്റെടെ കല്യാണം വരുംപോഴെങ്ങിലും ഒള്ക്കിത് നിര്‍ത്തിക്കൂടെ....
അമ്മായിയപ്പനും അളിയന്മാരും ഉണ്ടായിട്ടെന്തു കാര്യം.....
എടീ ഭാര്യെ> ഇത്രയും വലിയ ധനികനായ തന്തയുടെ മോളല്ലേ നീ....
എന്താ തന്ത്ത തന്നെ....
പണ്ടൊക്കെ പറയും..... അച്ഛന്‍ അത് തരും ഇതു തരും....
പിന്നെ വാരിക്കോരി മക്കളുടെ കല്യാണത്തിന് തരുമൊക്കെ....
പെരക്കുട്ട്യോളുടെ കല്യാണം വരുമ്പോഴേക്കും..... സ്വത്തു വകകളൊക്കെ.....
അളിയന്മാര്‍ കൈക്കലാക്കി...
എന്നിട്ടിപ്പോലെന്തായി... പത്തു പൈസ വേണമെങ്ങില്‍ തെണ്ടണം....
എടീ ഭാര്യെ.... ഞാന്‍ നിന്റെ ആങ്ങിലയെയും എന്റെ സഹോദരനെയും നമ്മുടെ മോളെ കല്യാണത്തിന് വിളിക്കുന്നില്ല....
ഉപകാരമില്ലാത്ത ഹമുക്കുകള്‍....
ഞാന്‍ എന്തെല്ലാം അവര്ക്കു വിടെശതയിരിക്കുംപോള്‍ കൊടുത്തു....
പ്രതിഫലം ഇച്ച്ചിച്ച്ചിട്ടല്ല....
ആപത്തു കാലത്തു സഹായിക്ക് മെന്നു കരുതി....
അതുണ്ടായില്ല....
പിന്നെ അവറ്റകളെ എന്തിന് വിളിക്കണം.....
.... എന്റെ അമ്മേ എനിക്ക് കേക്കാന്‍ വയ്യേ..... എന്റെ ആങ്ങിലെയും നിങ്ങളുടെ അനിയനെയും എല്ലാം കല്യാണത്തിനു വിളിക്കേനെ.....
അല്ലെങ്ങില്‍ ഞാന്‍ എവിടെ എങ്കിലും ചാടി ചാകുമേ.....
ആരും കേള്‍ക്കുന്നില്ലേ... എന്റെ കെട്ട്യോന്‍ പരെനത്.....
ശരി... ശരി..... എന്നാല്‍ എല്ലാ തെണ്ടികളെയും വിളിക്കാം....
പോരെ.... മൂധേവീ....
എന്തൊക്കെ കുഴപ്പന്ഗ്ന്ങള്‍ ആരൊക്കെ ഉണ്ടാക്കിയാലും ഞാനെന്റെ മോളെ നല്ല തരത്തില്‍ തന്നെ കെട്ടിച്ചയച്ചു....
ഒരാന്കുട്ടിയുടെ അച്ച്ചനായത് ഭാഗ്യം.... നടക്കേണ്ടത്‌ നടക്കേണ്ട സമയത്ത് നടന്നു....

16 comments:

ജിജ സുബ്രഹ്മണ്യൻ said...

ഇപ്പോള്‍ സ്ഥലവും ആര്‍ക്കും വേണ്ടാത്ത കാലമല്ലേ മാഷേ !!

Unknown said...

kantarikkuttee
manassinte nombarangalaa avide pakarthiyirikkunnathu....
ennanu njaan vicharikkunnathu...
ee maashinulla sookkedenthennu vechaal onnum muzhumippikkilla....
ezhuthanengil nirthunnumilla....
bahujanam - palavidham alle!!!!

Unknown said...

അടിപൊളി മാഷെ സ്റ്റോറി....
അസ്സലായിട്ടുണ്ട്....
ഇങ്ങനത്തെ അളിയന്മാരും ഉണ്ടല്ലേ.....

അക്ഷരത്തെറ്റുകളുണ്ടെങ്കിലും ... വായനക്ക് തടസ്സമാകുന്നുല്ല....

ഇന്നാണ് കുട്ട്യോള്‍ടച്ചന്‍ അങ്കിളിന്റെ ബ്ലോഗ് കണ്ടതും... വായിച്ചതും....

ഞങ്ങള്‍ അടുത്ത ആഴ്ച നോര്‍വെയിലേക്ക് തിരിക്കും...

വരുന്ന കിസ്തുമസ്സിനു മലയാളി അസ്സൊസിയേഷന്‍ അങ്കിളിനെ ഇവിടെക്ക് ക്ഷണിക്കാന്‍ കുട്ടികളുടെ അച്ചന്‍ ആവശ്യപ്പെട്ടിട്ടുണ്ട്...

Unknown said...

dear JP

we shall appreciate if you could permit us to publish this particular story in our forthcoming xmas bulletin of our club...
everybody has complimented to this article...

Anonymous said...

We are happy to introduce a new BLOG aggregator.http://malayalam.blogkut.com

Blogs, news, Videos are aggregated automatically through web. No need to add your blogs to get listed. Have to send a mail to get listed in comments section. Comments section is operating only for Blogspot right now. We welcome everybody to have a look at the website and drop us your valuable comments.

HARI VILLOOR said...

Weldone mashe..... very good writing.... plz take care of the spelings... Otherwise it is fantastic.....

Keep writing...... all the best wishes....

smitha adharsh said...

ഭംഗിയായി കല്യാണം നടന്നല്ലോ..തല്‍ക്കാലം,അതുമതി.

ഗീത said...

പണത്തിന്റെ കാര്യം വരുമ്പോള്‍ ബന്ധങ്ങളൊന്നുമില്ല മാഷേ. അന്യരോട് ചോദിച്ചു നോക്കൂ. അവര്‍ ഇതിലും വേഗം തരും ഉണ്ടെങ്കില്‍.
ബന്ധുക്കളെക്കാള്‍ സുഹൃത്തുക്കളാകും പല സന്ദര്‍ഭങ്ങളിലും ഉതകുക.

അക്ഷരത്തെറ്റ് മാറ്റണേ.

ജെ പി വെട്ടിയാട്ടില്‍ said...

ഗീത ടീച്ചറേ
അക്ഷരതെറ്റുകള്‍ കരുതിക്കൂട്ടി വരുത്തുന്നതല്ല..
എഴുതുമ്പോള്‍ ചിലപ്പോള്‍ അങ്ങിനെ വരുന്നതാണു.. ശരിയാക്കാന്‍ നിന്നാല്‍ ആശയങ്ങള്‍ മനസ്സില്‍ നിന്ന് പോകും..
ഞാന്‍ പലരോടായി ചോദിക്കാറുണ്ട്... ആര്‍ക്കെങ്കിലും അവരുടെ ഫോണ്‍ നമ്പര്‍ തരികയാണെങ്കില്‍ ഫോണ്‍ ചെയ്തു ചോദിക്കാമായിരുന്നു....
ആരും എന്നെ ഇത് വരെ സഹായിച്ചിട്ടില്ല...
പിന്നെ കമന്റ് അയച്ചതിന് വളരെ നന്ദി...
എനിക്ക് താങ്കളുടെ പ്രൊഫൈല്‍ വളരെ ഇഷ്ടപ്പെട്ടു..
ഞാന്‍ പിന്നീട് സംവദിക്കാം...
കവിതകള്‍ പാടി ... റെക്കൊര്‍ഡ് ചെയ്തയക്കാനുള്ള സംവിധാനം എനിക്കുണ്ട്...
ഗീത് എന്ന പേരില്‍ എനിക്കൊരു കോളെജ് ടീച്ചര്‍ സുഹ്രിത്തുണ്ട്....
പെട്ടെന്ന് ഇത് ആ ആളാണോ എന്ന് സംശയിച്ചുപോയി...
അവര്‍ മാലിയങ്കര കോളേജിലാണു...
വടക്കന്‍ പറവൂരില്‍...
ഞാന്‍ കണ്ടിട്ട് ഒരു പാട് വര്‍ഷ്ങ്ങളായി...
i am sending you an email, pls respond to it.
സ്നെഹത്തോടെ
ജെ പി അങ്കിള്‍
ത്രിശ്ശിവപേരൂ‍ര്‍.........

മാണിക്യം said...
This comment has been removed by the author.
പൊറാടത്ത് said...

ജെ പി സാർ..

ബ്ലോഗിൽ തൃശ്ശൂർക്കാർ നിരവധിയാണ്. വിശാലമനസ്കൻ, കുറുമാൻ, കൈതമുള്ള്, കുട്ടന്മേനോൻ, മുരളിമേനോൻ, ബഹുവ്രീഹി, ഈടിവാൾ, സുൽ, അഗ്രജൻ, ശ്രീ, എഴുത്തുകാരി, അൽഫോൻസകുട്ടി,സ്മിത ആദർശ്.... അങ്ങനെ വലിയ ഒരു ലിസ്റ്റ് തന്നെയുണ്ട്.. ഞാനും തൃശ്ശൂരിലെ ചേർപ്പിലാണ്. എന്താണ് ആവശ്യം എന്ന് പറയൂ.. കഴിയുന്നതാണെങ്കിൽ ഏതു സഹായവും പ്രതീക്ഷിയ്ക്കാം

എന്റെ ഈമെയിൽ satimenon@gmail.com ആണ്. please feel free to contact

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ബന്ധുക്കളേക്കാള്‍ നല്ലത് സുഹൃത്തുക്കള്‍ തന്നെ , അനുഭവ്വം വെച്ചാണേയ് :)

ഓ.ടോ: കമന്റ് കണ്ടു. കോന്റാക്റ്റ് ചെയ്യാം ഈ ഐ.ഡി യില്‍ priyapushpakam@gmail.com

krish | കൃഷ് said...

എഴുത്ത് നന്നായിട്ടുണ്ട്. അക്ഷരതെറ്റുകൾ ഒഴിവാക്കിയാൽ വായിക്കാൻ ഭംഗിയുണ്ടാവും. (എഴുതിയിട്ട് സേവ് ചെയ്ത് പിന്നെ എഡിറ്റ് ചെയ്യാമല്ലോ)

കഥയിൽ പറഞ്ഞിരിക്കുന്ന സംഗതികൾ ഇന്നത്തെ കാലത്ത് ഏറെക്കുറെ യാഥാർത്ത്യങ്ങൾ തന്നെ.

മുസാഫിര്‍ said...

വായിച്ചപ്പോള്‍ അനുഭവം പോലെ തോന്നി.നന്നായിരിക്കുന്നു.മെയില്‍ babu647918@gmail.com

Lathika subhash said...

ബിന്ദുവിന്റെ പോസ്റ്റിലെ കമന്റ് കണ്ടാണിവിടെ
വന്നത്.
പോസ്റ്റ് ഇഷ്ടമായി.
നിങ്ങളു രണ്ടുപേരും കൂടി കല്യാണം വിളിയുടെ കാര്യത്തില്‍ ഒരു ‘ഈശാ പോശാ’
നടത്തിയത് വായിച്ചപ്പോള്‍
എന്റെ അച്ഛന്റെയും അമ്മയുടെയും കാര്യം
ഓര്‍ത്തു.

മുസാഫിര്‍ said...

http://bloghelpline.blogspot.com/
അപ്പുവിന്റെ ഈ ബ്ലോഗ് തുടക്കക്കാരെ സഹായിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്.സമയം കിട്ടുമെന്കില്‍ നോക്കിക്കോളൂ.