Thursday, November 25, 2010

കൂട്ടക്കളം


ഇന്നെലെ നടന്ന കൂട്ടക്കളത്തിന്റെ ദൃശ്യങ്ങള്‍. വൈകിട്ട് യ് 7 മണിക്ക് കളം പാട്ടും ഉണ്ടായിരുന്നു. [ഭഗവതിപ്പാട്ട്]
72 മണിക്കൂര്‍ വേണ്ടി വരുമത്രെ ഭഗവതിപ്പാട്ട് മുഴുവനായി പാടിത്തീര്‍ക്കാന്‍. സമയ പരിമിതി മൂലം തല്‍ക്കാലം ഒരു മണിക്കൂറില്‍ തിരഞ്ഞെടുത്ത കുറച്ച് പാട്ടുകള്‍ പാടി. 8 മണിക്ക് മുന്‍പേ ചടങ്ങുകള്‍ അവസാനിച്ചു.

വിഡിയോ ക്ലിപ്പ് ഉണ്ട്. പിന്നീട് അപ്പ് ലോഡ് ചെയ്യാം.

3 comments:

ജെ പി വെട്ടിയാട്ടില്‍ said...

ഇന്നെലെ ലളിതകലാ അക്കാദമിയിലെ കൂട്ടക്കളവും പാട്ടും.

Muralee Mukundan , ബിലാത്തിപട്ടണം said...

കളം പാട്ടുകൾ മുഴുവൻ ഒപ്പിയെടുത്തു അല്ലേ ജയേട്ടാ

ജെ പി വെട്ടിയാട്ടില്‍ said...

മുരളിയേട്ടാ

ആരോഗ്യമുള്ള ദിവസം ഒക്കെ കളം കാണാന്‍ പോകും. പറ്റുന്നിടത്തോളം വിഡിയോ എടുക്കും.
ഇന്നെലെ കരിനീലിക്കളം എടുത്തു. ഇറ്റ് വാസ് എ വണ്ടര്‍ഫുല്‍ എക്സ്പീരിയന്‍സ്

വിഡിയോ ചെയ്തിട്ടുണ്ട്