Sunday, November 28, 2010

നാന്ദി


കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നാടകമേളയുടെ തിരശ്ശീല ഇന്നെലെ ഉയര്‍ന്നു. ഡിസംബര്‍ 22 മുതല്‍ 31 വരെ 10 ദിവസം നീണ്ടുനില്‍ക്കുന്ന മേളയുടെ നാന്ദിയായി നവംബര്‍ 28 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് തൃശ്ശിവപേരൂര്‍ കെ ടി മുഹമ്മദ് സ്മാരക തിയേറ്ററില്‍ പ്രഭാഷണം, നാടകാവതരണം മുതലായ പരിപാടി അരങ്ങേറി.

വിശ്വപ്രസിദ്ധ ആംഗലേയ നാടക കൃത്ത് ഹാരോള്‍ഡ് പ്രിന്ററിന്റെ [Harol Printer] നിര്യാണം 2008 ഡിസംബര്‍ 24 നായിരുന്നു. നോബല്‍ ജേതാവായ നാടക കൃത്തും സംവിധായകനും കവിയും മറ്റുമായ ആ മഹാ പ്രതിഭയെ ആദരപൂര്‍വ്വം സ്മരിച്ചുകൊണ്ടാണ് ഇത്തവണത്തെ ഇറ്റ്ഫോക്കിന്റെ [itfok]* തിരശ്ശീല ഉയരുന്നത്.


* [itfok] international theatre festival of kerala

3 comments:

ജെ പി വെട്ടിയാട്ടില്‍ said...

വിശ്വപ്രസിദ്ധ ആംഗലേയ നാടക കൃത്ത് ഹാരോള്ഡ് പ്രിന്ററിന്റെ [Harol Printer] നിര്യാണം 2008 ഡിസംബര് 24 നായിരുന്നു.

നോബല് ജേതാവായ നാടക കൃത്തും സംവിധായകനും കവിയും മറ്റുമായ ആ മഹാ പ്രതിഭയെ ആദരപൂര്വ്വം സ്മരിച്ചുകൊണ്ടാണ് ഇത്തവണത്തെ ഇറ്റ്ഫോക്കിന്റെ [itfok]* തിരശ്ശീല ഉയരുന്നത്.

faisu madeena said...

താങ്ക്സ്

Unknown said...

thnks Sir for the precious information