Tuesday, November 30, 2010

കരിനീലിക്കളം [വിഡിയോ ക്ലിപ്പ്]

കരിനീലിക്കളത്തിന്റെ നിശ്ചലദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അതിന്റെ കൂടെയുള്ള വിഡിയോ ക്ലിപ്പ് കാണുക.

ബേന്‍ഡ് വിഡ്ത്ത് കുറവുള്ളവര്‍ക്ക് ഒരു സ്റ്റ്ട്രെച്ചില്‍ കാണാന്‍ കഴിഞ്ഞെന്ന് വരില്ല. അത്തരം അവസ്ഥയില്‍ റീപ്ലേ ചെയ്താല്‍ ശരിക്കും കാണാം.

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമല്ലോ>>>

2 comments:

ജെ പി വെട്ടിയാട്ടില്‍ said...

കരിനീലിക്കളത്തിന്റെ നിശ്ചലദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അതിന്റെ കൂടെയുള്ള വിഡിയോ ക്ലിപ്പ് കാണുക.

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ സർപ്പക്കളങ്ങളെ കുറിച്ചെല്ലാം ചേർത്ത് ഒന്നുകൂ‍ടി വിശദമാക്കി എല്ലാ കളമഹിമകളെകുറിച്ചും ബൂലോഗത്തിൽ നല്ലൊരു പോസ്റ്റ് എഴുതിയിടൂ ...ജയേട്ടാ